അമ്യൂസ്‌മെന്റ് പാർക്കിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് മരണം

അഹമ്മദാബാദിൽ അമ്യൂസ്‌മെന്റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഹമ്മദാബാദിലെ കാൻകരിയ പ്രദേശത്തെ പാർക്കിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. യന്ത്ര ഊഞ്ഞാൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് സമീപത്തെ തൂണിൽ ഇടിക്കുകയും തുടർന്ന് തകർന്ന് താഴേക്ക് വീഴുകയുമായിരുന്നു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
#VIDEO | Shocking video captures the moment when joyride came crashing at Ahmedabad amusement park. Watch it here:https://t.co/5tOJZVpPJy
— News Nation (@NewsNationTV) July 14, 2019
Ahmedabad: 2 people died&26 injured after a joyride at an adventure park in Kankaria area broke this afternoon. Vijay Nehra,Commissioner, Municipal Corporation says,”Police along with the FSL team is investigating the matter.Proper treatment is being given to injured.” #Gujarat pic.twitter.com/YmV1qS9w2F
— ANI (@ANI) July 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here