23
Aug 2019
Friday

ലോർഡ്സിൽ ചരിത്രം; മത്സരം സൂപ്പർ ഓവറിലേക്ക്

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം സൂപ്പർ ഓവറിലേക്ക്. 241 റൺസ് വീതമാണ് ഇരു ടീമുകളും എടുത്തത്. അവസാന പന്തിൽ രണ്ട് റൺസാണ് ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടിയിരുന്നതെങ്കിലും രണ്ടാം റണ്ണിനോടുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടാവുകയായിരുന്നു.

Top