Advertisement

വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇന്ന്

July 15, 2019
Google News 1 minute Read

സംസ്ഥാനത്തെ വൈദ്യുതി നില അവലോകനം ചെയ്യാനായി വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇന്ന് ചേരും. നിലവിലുള്ള സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് ബോർഡിന്റെ നിലപാട്. ഡാമുകളിലെ ജലനിരപ്പിൽ നേരിയ പുരോഗതിയുണ്ട്.

എല്ലാ ഡാമുകളിലുമായി 13 ശതമാനം ജലമുണ്ടെന്നും ഇതുപയോഗിച്ച് 501 ദu ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപിക്കാൻ കഴിയും. ജൂലൈ മാസം നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാൻ ഇതിലൂടെ കഴിയുമെന്നാണ് ബോർഡിന്റെ കണക്ക് കൂട്ടൽ.

updating…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here