യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പ്രതികളായവർ പൊലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ ഇന്ന് പി.എസ്.സി യോഗം

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ പ്രതികളായവർ പൊലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ ഇന്ന് പി.എസ്.സി യോഗം ചേരും. പട്ടത്തെ ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ വിഷയം ചർച്ചയായേക്കും.
പരാതിയുണ്ടെങ്കിൽ ഫയൽ വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് ചെയർമാൻ എം.കെ.സക്കീർ 24 നോട് പറഞ്ഞിരുന്നു. പി.എസ്.സി നടപടി ക്രമങ്ങൾക്ക് ക്രിമിനൽ കേസുമായി ബന്ധമില്ലെന്നും 2018ൽ നടന്ന പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നുമാണ് ചെയർമാന്റെ വിശദീകരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here