Advertisement

കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ : ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

July 16, 2019
Google News 1 minute Read

കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഉത്തരക്കടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകളുടെ എണ്ണം സംബന്ധിച്ച് കണക്കുണ്ട്.
എന്നാൽ എന്നാൽ എത്ര ഉത്തരക്കടലാസുകൾ ഉപയോഗിച്ചു എന്നോ ശേഷിക്കുന്നവ എത്രയെന്നോ സംബന്ധിച്ച കണക്ക് യൂണിവേഴ്‌സിറ്റിയിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Also : യൂണിവേഴ്‌സിറ്റി കോളേജ് സംഭവം; ഉത്തരക്കടലാസും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത സംഭവം പ്രത്യേക എഫ്‌ഐആർ ഇട്ട് അന്വേഷിക്കാൻ തീരുമാനം

ചട്ടലംഘനം ബോധ്യപ്പെട്ടിട്ടും യൂണിവേഴ്‌സിറ്റി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2017-18 ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here