Advertisement

കുൽഭൂഷൻ കേസ്; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്

July 17, 2019
Google News 0 minutes Read
kulbhooshan kulbhushan jadhav mercy plea dismissed kulbhushan case to be considered by international court of justice today relatives get approval to see kulbhushan jadav kulbhushan yadav wife and mother set out ot pak to meet him

കുൽഭൂഷൺ ജാദവ് കേസിലെ അപ്പീലിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 6:30 നാണ് വിധി പ്രസ്താവം. നെതർ ലാന്റ്‌സിലെ ഹേഗിലുള്ള കോടതി ഇന്ത്യ നല്കിയ അപ്പീലിൽ വധശിക്ഷ നടപ്പാക്കുന്നത് താല്ക്കാ ലികമായി നിര്ത്തി വെയ്ക്കാൻ പാക്കിസ്ഥാനോട്‌കോടതി ആവശ്യപ്പെട്ടിരുന്നു. ചാരപ്രവര്‌ത്തോനം നടത്തിയെന്നാരോപിച്ചാണ് പാകിസ്ഥാൻ സൈനിക കോടതി ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുല്ഭൂെഷൺ ജാദവിന് വധശിക്ഷ വിധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here