Advertisement

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

July 19, 2019
Google News 1 minute Read

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതികൾ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. ചവറ് കൂനയിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളെ യൂണിവേഴ്‌സിറ്റി കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെത്തിയത്. ശിവരഞ്ജിത്താണ് കുത്താൻ ഉപയോഗിച്ച കത്തി പുറത്തെടുത്തത്.

updating…….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here