യുപിയിൽ കൊലയാളിയായി ഇടിമിന്നൽ; ഞായറാഴ്ച മാത്രം മരണപ്പെട്ടത് 30 പേ​ർ

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊലയാളി രൂപം പൂണ്ട് ഇടിമിന്നൽ. ഞായറാഴ്ച മാത്രം ഇ​ടി​മി​ന്ന​ലേ​റ്റ് 30 പേ​ർ മ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ മ​രി​ച്ച​ത്.

കാ​ണ്‍​പൂ​രി​ൽ ഏ​ഴ്, ഝാ​ൻ​സി​യി​ൽ നാ​ല്, ഹ​മി​ർ​പൂ​രി​ൽ മൂ​ന്ന്, ഫ​ത്തേ​പൂ​രി​ൽ ര​ണ്ട്, ജു​ലാ​യു​ൻ, ചി​ത്ര​കൂ​ട് ജി​ല്ല​ക​ളി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ വ​ക്താ​വ് വെ​ളി​പ്പെ​ടു​ത്തി​യ മ​ര​ണ​ക്ക​ണ​ക്കു​ക​ൾ.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ലു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top