ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ടോ ? ഇന്റർനെറ്റിൽ വൈറലായി ചിത്രം

മണ്ണിനിടയിൽ ഒളിഞ്ഞിരിക്കുന്ന പുലിയുടെ ചിത്രം ഇന്റർനെറ്റ് കീഴടക്കുന്നു. നിരവധി പേരാണ് ചിത്രത്തിൽ നിന്നും പുലിയെ കണ്ടെത്താൻ ശ്രമിച്ച് വിജയിച്ചും, പരാജയപ്പെട്ടും ചിത്രം പങ്കുവെക്കുന്നത്.

ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഇതിന് മമ്പും വൈറലായിട്ടുണ്ടെങ്കിലും നിലവിൽ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഈ വരയൻ പുലിയാണ്. അത്തരത്തിൽ കണ്ണുകളെ കുഴപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ കാണാം.

ഇനി ഇതിന്റെ ഉത്തരം കാണാം

താഴെ കാണുന്ന ചിത്രത്തിൽ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്. കണ്ടുപിടിക്കാമോ ?


ഇനി ആ അലമാരിക്കകത്ത് നോക്കൂ

താഴെ കാണുന്ന ചിത്രത്തിൽ ഒരു പ്രാണി ഒളിഞ്ഞിരിപ്പുണ്ട്. കണ്ടുപിടിക്കാമോ ?

ആ കട്ടയിലേക്ക് സൂക്ഷിച്ച് നോക്കൂ. അത് സിമന്റ് പൊട്ടിയിരിക്കുന്നതല്ല.

താഴെ കാണുന്ന ചിത്രത്തിൽ നിന്ന് പാമ്പിനെ കണ്ടെത്താൻ സാധിക്കുന്നുണ്ടോ ?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top