അറവങ്കരയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം അറവങ്കരയില്‍ വാഹനാപകടം കോട്ടക്കല്‍ പാപ്പായി സ്വദേശി മുല്ലപ്പള്ളി അവറാന്‍ ഹാജിയുടെ മകന്‍ സെയ്ദാണ്(23) മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top