ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ സൗദിയിലെ യാമ്പുവിൽ സന്ദർശനം നടത്തി

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ സൗദിയിലെ യാമ്പുവിൽ സന്ദർശനം നടത്തി. കോൺസുൽ സാഹിൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാമ്പുവിലെത്തി പൊതുപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതിയംഗം ശങ്കർ ഇളങ്കൂർ അധ്യക്ഷനായിരുന്നു. ഇവിടെ ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ പൊതുപ്രവർത്തകർ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുത്തി. വിവിധ സംഘടനാ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here