Advertisement

ആലപ്പുഴയിൽ ട്രാക്കിൽ മരങ്ങൾ വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

August 7, 2019
Google News 1 minute Read

ആലപ്പുഴയിൽ രണ്ടിടത്ത് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. മാരാരിക്കുളത്തും വയലാറിലുമാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്. ഇതേ തുടർന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. കൊച്ചുവേളി-ബാംഗ്ലൂർ എക്‌സ്പ്രസ്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നിവയാണ് കോട്ടയം വഴി തിരിച്ചുവിട്ടത്. ട്രാക്കിൽ വീണ മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here