Advertisement

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ; കോഴിക്കോട് നാല് മരണം, മൂന്ന് പേരെ കാണാതായി

August 9, 2019
Google News 0 minutes Read

കനത്തമഴയെ തുടർന്ന് കോഴിക്കോട് ജനജീവിതം ദുരിതത്തിൽ. ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലുംപെട്ട് നാല് പേർ മരിച്ചു.

കുറ്റ്യാടി വളയന്നൂർ ഒഴുക്കിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി കണ്ണാടിക്കൽ വെള്ളത്തിൽ വീണ് തലയടിച്ച് ഒരാൾ മരിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നു പേരെ കാണാതായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here