Advertisement

മഴക്കെടുതി; സംസ്ഥാനത്ത് എട്ട് ട്രെയിനുകൾ കൂടി റദ്ദാക്കി

August 10, 2019
Google News 0 minutes Read
trains

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എട്ട് ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.

റദ്ദാക്കിയ ട്രെയിനുകൾ

16348 തിരുവനന്തപുരം എക്‌സ്പ്രസ്
കണ്ണൂരിൽ നിന്ന് യശ്വന്ത്പൂരിലേക്ക പോകുന്ന 16528 യശ്വന്ത്പൂർ എക്‌സ്പ്രസ്
16603 മംഗലപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
16630 മംഗലപുരംതിരുവനന്തപുരം മലബാർ എക്‌സ്പ്രസ്
22638 വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്
16344 അമൃത എക്‌സ്പ്രസ്
12075 കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
16187 കാരക്കൽ എറണാകുളം എക്‌സപ്രസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here