Advertisement

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; ശിവരഞ്ജിത്തിനെയും നസീമിനെയും സെൻട്രൽ ജയിലിലേക്ക് മാറ്റും

August 14, 2019
Google News 0 minutes Read

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റും. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയുമാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനമായത്. ജില്ലാ ജയിലിൽ നിന്ന് മാറ്റണമെന്നുള്ള ഇരുവരുടെയും അപേക്ഷ പരിഗണിച്ചാണ് തീരുമാനം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. ജില്ലാ ജയിലിൽ നിന്ന് അസുഖങ്ങൾ പകരുന്നതിനാൽ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here