ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടുത്തം

ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തോട് ചേർന്ന മുറികളിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സെർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
Delhi: 22 fire tenders rushed to the All India Institute of Medical Sciences; emergency lab at AIIMS has been shut after a fire broke out near the emergency ward https://t.co/GH89IkDn00
— ANI (@ANI) August 17, 2019
ആശുപത്രിയുടെ രണ്ടും മുന്നും നിലകളിലാണ് തീ കണ്ടത്. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ആളപായം ഇല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here