Advertisement

തീപിടുത്തം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

August 19, 2019
Google News 1 minute Read

വി​മാ​ന​ത്തി​ൽ തീ ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. 59 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

നോ​സ് ലാ​ൻ​ഡിം​ഗ് ഗി​യ​റി​ലെ ത​ക​രാ​റു​ൾ​പ്പ​ടെ ചി​ല യ​ന്ത്ര​ത്ത​ക​രാ​റു​ക​ളു​ള്ള​തി​നാ​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ ഇ​റ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് ധ​ന​ഞ്ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്തി​ൽ തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഡ​ൽ​ഹി – ജ​യ്‍​പൂ​ർ അ​ല​യ​ൻ​സ് എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് തീ ​ക​ണ്ട​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here