സോപോറിൽ ഏറ്റുമുട്ടൽ; ഒരു ലഷ്‌കർ ഭീകരനെ വധിച്ചു

സോപോറിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരനെ വധിച്ചു. ആസിഫ് എന്ന ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിലാണ് ആസിഫിനെ സൈന്യം വധിച്ചത്.

സോപോറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ ഭീകരാക്രമണത്തിന് പിന്നിൽ ആസിഫായിരുന്നു. അന്ന് അന്യസംസ്ഥാന തൊഴിലാളിയായ ഷാഫി അലമിനും, അസ്മ ജാൻ എന്ന പെൺകുട്ടിക്കും ഭീകരാക്രമണത്തിൽ പരുക്കേറ്റിരുന്നു.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top