Advertisement

തിരുവോണദിവസം കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

September 12, 2019
Google News 0 minutes Read

തി​രു​വോ​ണ​ദി​വ​സം കോ​ഴി​ക്കോ​ട് ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ദി​ൽ അ​ർ​ഷാ​ദാ​ണു മ​രി​ച്ച​ത്.

കൊ​ടു​വ​ള്ളി​യി​ൽ​നി​ന്നു സൈ​ക്കി​ളു​ക​ളി​ൽ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ​ത്തി​യ ആ​ദി​ലും സം​ഘ​വും ല​യ​ണ്‍​സ് പാ​ർ​ക്കി​നു സ​മീ​പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട​ത്. ആ​ദി​ലി​നെ ക​ണ്ടെ​ത്താ​ൻ ഞാ​യ​റാ​ഴ്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here