ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സൗജന്യ ടാക്‌സി സർവീസ്

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സൗജന്യ ടാക്‌സി സർവീസ്. ‘ടാക്‌സി ഡിഎക്‌സ്ബി’ എന്ന പേരിൽ 15 ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. വിവിധ ഗേറ്റുകളിലും മറ്റും വേഗത്തിൽ എത്താൻ സഹായകരമായ ടാക്‌സിയിൽ പ്രായമായവർക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കുമാണു മുൻഗണന. മുകൾ ഭാഗം തുറന്ന കാറിൽ 8 പേർക്കു യാത്ര ചെയ്യാനാകും. നിലവിൽ ടെർമിനൽ മൂന്നിൽ മാത്രം ലഭ്യമായ സേവനം വൈകാതെ മറ്റു ടെർമിനലുകളിലും ലഭ്യമാക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top