കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട്; പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

കെഎസ്ഇബി ട്രാൻസ്ഗ്രിഡ് കരാറിലെ ക്രമക്കേട് ആരോപണത്തിൽ പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. എസ്റ്റിമേറ്റ് തുകയേക്കാൾ 60ശതമാനം ടെൻഡറിൽ വന്നാൽ റീ ടെൻഡർ വേണമെന്ന വ്യവസ്ഥ എന്ത് കൊണ്ട് ഈ പദ്ധതിയിൽ പാലിച്ചില്ല.

പിഡബ്ല്യുഡി നിരക്കിനേക്കാൽ ഉയർന്ന ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് എന്ത് കൊണ്ട് ഉപയോഗിച്ചു. ഈ കരാർ തയാറാക്കുന്നതിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനു പിന്നിലെന്ത് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top