പാലായിൽ പോളിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗ്

പാലായിൽ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടി മിയ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കം നിരവധി പ്രമുഖർ പാലായിൽ വോട്ട് രേഖപ്പെടുത്താൻ എത്തി.

രാവിലെ 7 മണിമുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. കനത്ത സുരക്ഷയാണ് പാലാ മണ്ഡലത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top