ശിങ്കാരി മേളത്തിനൊപ്പം ചുവടുവെച്ച് സ്‌കൂൾ കുട്ടി; തരംഗമായി വീഡിയോ

സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി പല കാഴ്ച്ചകളും കണ്ട് മതി മറന്ന് നിൽക്കാറുണ്ട് കുട്ടികൾ. എന്നാൽ ശിങ്കാരി മേളത്തിനൊപ്പം വെറുടെ താളം പിടിച്ച് നിൽക്കാതെ കളത്തിലറങ്ങി ചുവടുവച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഒരു സ്‌കൂൾ കുട്ടി.

കുന്നംകുളത്തെ കച്ചവടക്കാർ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേരാണ് ഈ പേജിൽ നിന്ന് മാത്രം വീഡിയോ കണ്ടിരിക്കുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്‌സാപ്പിലൂടെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read Also : നിത്യാനന്ദ ബാബയെ ട്രോളി ഷവോമിയുടെ പരസ്യം; വീഡിയോ വൈറൽ


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top