Advertisement

കർണാടകയിലെ കോൺഗ്രസ് രാജ്യസഭാംഗം രാജിവച്ചു

October 16, 2019
Google News 0 minutes Read

കർണാകടയിലെ കോൺഗ്രസ് രാജ്യസഭാംഗം കെ സി രാമമൂർത്തി രാജിവച്ചു. രാജിക്കത്ത് രാജ്യസഭയുടെ അധ്യക്ഷനും വൈസ് പ്രസിഡന്റുമായ വെങ്കയ്യ നായിഡുവിന് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ മുതിർന്ന നേതാവ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാമമൂർത്തിയുടെ രാജി. കർണാട രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നതാണ് കെ സി രാമമൂർത്തിയുടെ രാജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here