എറണാകുളത്ത് ബിജെപി ലീഡ് ചെയ്യുന്നു

എറണാകുളത്ത് ബിജെപി ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാലാണ് എറണാകുളത്ത് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെയാണ് സിജി രാജഗോപാലിന്റെ മുന്നേറ്റം.
അതേസമയം, വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫാണ് മുന്നിൽ. കോന്നിയിലും മഞ്ചേശ്വരത്തും യുഡിഎഫാണ് മുന്നിൽ. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News