വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ച് കെ മോഹൻകുമാർ

വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ച് കെ മോഹൻകുമാർ. ഫലം അപ്രതീക്ഷിതമല്ലെന്ന് മോഹൻകുമാർ തുറന്ന് സമ്മതിച്ചു. എൽഡിഎഫ് മുൻകൂട്ടി പ്രവർത്തനം നടത്തിയെന്നും മോഹൻകുമാർ പറയുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്താണ് മണ്ഡലത്തിൽ മുന്നേറുന്നത്. 7286 ആണ് വികെ പ്രശാന്തിന്റെ ലീഡ്. ഒപ്പം കോന്നിയിലും എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. 5025 വോട്ടുകൾക്കാണ് കോന്നിയിൽ കെയു ജനീഷ് കുമാർ മുന്നേറുന്നത്.

Read Also : വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിട്ടു; നിലവിലെ ലീഡ് നില

നിലവിലെ ലീഡ് നില –

വട്ടിയൂർക്കാവ്-വികെ പ്രശാന്ത്-എൽഡിഎഫ്-7318
കോന്നി-കെയു ജനീഷ്-എൽഡിഎഫ്-5025
അരൂർ-ഷാനിമോൾ ഉസ്മാൻ-യുഡിഎഫ്-2197
എറണാകുളം-ടിജെ വിനോദ്-യുഡിഎഫ്-5015
മഞ്ചേശ്വരം-എംസി ഖമറുദ്ദീൻ-യുഡിഎഫ്-3323

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top