Advertisement

പാർലമെന്റ് തെരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവർത്തനം ഉപതെരഞ്ഞെടുപ്പിലും തുടർന്നു: എം സി കമറുദ്ദീൻ

October 24, 2019
Google News 0 minutes Read

മഞ്ചേശ്വരത്ത് വിജയത്തോടടുക്കുമ്പോൾ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചിട്ടയായ പ്രവർത്തനം യുഡിഎഫ് നടത്തിയിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പിലും തുടർന്നുവെന്നും കമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചതെന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here