ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ… ടേസ്റ്റ് കൂടും

മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും അല്ലാതെയും നല്ല ചൂട് ഓംലെറ്റ് കഴിക്കുന്നതിന്റെ രൂചി ഒന്നു വേറെ തന്നെയാണ്.
എന്നാൽ, ഓംലെറ്റിന്റെ രുചി കൂട്ടാൻ ചില മാർഗങ്ങൾ ഉണ്ട്. ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അൽപം പഞ്ചസാരയോ ചോളപ്പൊടിയോ ചേർത്താൽ ഓംലെറ്റിന് രുചി കൂടും. പലപ്പോഴും ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത് ഒഴിവാക്കാൻ പാനിൽ അൽപം വിനാഗിരി പുരട്ടുന്നത് ഈ പ്രശ്‌നം ഒഴിവാക്കാൻ സഹായിക്കും.
മറ്റൊന്ന്, മുട്ട പുഴുങ്ങുന്ന സമയത്ത് പലപ്പോഴും മുട്ട പൊട്ടിപോകുന്നതാണ്. ഇത് പരിഹരിക്കാൻ വെള്ളത്തിൽ അൽപം വിനാഗിരിയോ ഉപ്പോ ചേർക്കുന്നത് നല്ലതായിരിക്കും.
food, omlet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here