മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സംഘർഷം; പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം

മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം.

യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ സംഘടിച്ച് നിൽക്കുകയാണ്. പള്ളിയുടെ ഭരണ നിയന്ത്രണ വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞാണ് യാക്കോബായ വിഭാഗം പള്ളിയിൽ സംഘടിച്ചത്.

അതേസമയം, കോടതി വിധി നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് പക്ഷം ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിച്ചേർന്നിട്ടുണ്ട്.

Story highlights : Jacobite church, orthodox church,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top