Advertisement

കണ്ണൂരിൽ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ

November 24, 2019
Google News 1 minute Read

കണ്ണൂരിൽ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. കണ്ണൂർ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് മുഹമ്മദ് ഫസീം അറസ്റ്റിലാകുന്നത്. ഇയാളിൽ നിന്ന് വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, ഇരുമ്പുദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂർ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്തുവച്ചാണ് ഇയാൾ പിടിയിലായത്. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here