Advertisement

പ്രസവ ശേഷം തടികുറച്ചതിന്റെ വീഡിയോ പങ്കുവച്ച് ടെന്നീസ് താരം സാനിയ മിർസ

December 5, 2019
Google News 43 minutes Read

ഇന്ത്യയിൽ നിന്നുള്ള പ്രെഫഷണൽ ടെന്നീസ് താരമാണ് സാനിയ മിർസ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിർസ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഉണ്ടായതിന് പിന്നാലെ ടെന്നീസിൽ നിന്ന് വിട്ട് നിന്ന താരം, ഇപ്പോൾ തടി കുറച്ചതിനു പിന്നിലുള്ള രഹസ്യം  ആരാധകരുമായി പങ്കുവയ്ക്കുകയാണ്. തടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഓരോ ദിവസവും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നു.

View this post on Instagram

Day 4- Getting into it .. and it was all bout strength training with a bit of cardio since I still needed to drop weight but also needed to be strong for my sport .. it consisted of – 2 km warm up on tread mill followed by a lot of stretches and exercises to loosen my lower back and hips .since my body was adapting to so much exercise after a while needed to make sure I stay injury free .. Bench press – 4 sets of 10 (try and increase weight with every set and decrease reps) Lat pull downs – 4 sets x 12 reps Forward moving jumps 4 sets x 12 reps Glutal kick backs – 4 sets x12 reps Dead lifts – I started with 15 kilos 4 sets Assisted push up – 4 sets of 12 Body weight squats – 4 sets of 20 Ski abs – 4 sets of 24 Burpees – 4 sets of 8 leg press – 4 sets x 6 And finally 20 mins of running cool down on 9 km .. it’s all bout muscle memory , when I started I didn’t think I could do any of it but you’ll be amazed how quickly the muscle, body and mind adapt to exercise ? #mummahustles

A post shared by Sania Mirza (@mirzasaniar) on

‘ഭാരം കുറയ്ക്കുന്നതിനൊപ്പം കായിക ഇനത്തിനു പറ്റുന്ന രീതിയിൽ ശരീരത്തെ ഫിറ്റ് ആക്കി മാറ്റണമെന്നും അതിനായുള്ള വ്യായാമങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തിയതെന്നും സാനിയ പറയുന്നു. ഹിപ്പ്, ലോവർ ബാക്ക് എന്നിവിടങ്ങളിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള  വ്യായാമങ്ങളാണ് ആദ്യഘട്ടത്തിൽ ചെയ്തതെന്നും സാനിയ പറയുന്നു’. മാത്രമല്ല, ഓരോ ദിവസത്തെ വ്യായാമത്തിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Day 4- Getting into it .. and it was all bout strength training with a bit of cardio since I still needed to drop weight but also needed to be strong for my sport .. it consisted of – 2 km warm up on tread mill followed by a lot of stretches and exercises to loosen my lower back and hips .since my body was adapting to so much exercise after a while needed to make sure I stay injury free .. Bench press – 4 sets of 10 (try and increase weight with every set and decrease reps) Lat pull downs – 4 sets x 12 reps Forward moving jumps 4 sets x 12 reps Glutal kick backs – 4 sets x12 reps Dead lifts – I started with 15 kilos 4 sets Assisted push up – 4 sets of 12 Body weight squats – 4 sets of 20 Ski abs – 4 sets of 24 Burpees – 4 sets of 8 leg press – 4 sets x 6 And finally 20 mins of running cool down on 9 km .. it’s all bout muscle memory , when I started I didn’t think I could do any of it but you’ll be amazed how quickly the muscle, body and mind adapt to exercise ? #mummahustles

A post shared by Sania Mirza (@mirzasaniar) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here