കൊല്ലത്ത് പതിനൊന്നുകാരി പീഡനത്തിനിരയായി; 61 കാരൻ അറസ്റ്റിൽ
കൊല്ലത്ത് വീണ്ടും പീഡനം. പതിനൊന്നുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ അറുപതുകാരനെ അറസ്റ്റ് ചെയ്തു.
കൊല്ലം വള്ളിക്കീഴിലാണ് സംഭവം. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
story highlights- rape, kollam, 11 year old, pocso
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here