Advertisement

പൊലീസ് വേഷത്തിൽ രജനി; ദർബാറിന്റെ ട്രെയിലർ പുറത്ത്

December 16, 2019
Google News 2 minutes Read

സൂപ്പർ സ്റ്റാർ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദർബാറിന്റെ ട്രെയിലർ പുറത്ത്. എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായിക വേഷത്തിലെത്തുന്നത്. 1992ൽമുരുകദോസ് സംവിധാനം ചെയ്ത പാണ്ഡ്യയനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്.

രജനികാന്തും നയൻതാരയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ദർബാർ. മാസും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.

Story highlight: darbar trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here