Advertisement

പൗരത്വ നിയമഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച് കല്യാണ പന്തലിൽ വരൻ; വീഡിയോ കാണാം

December 24, 2019
Google News 3 minutes Read

രാജ്യം മുഴുവൻ പൗരത്വ നിയമഭേദഗതിക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തുമ്പോൾ മലപ്പുറത്ത് നിന്ന് ഒരു വ്യത്യസ്ത പ്രതിഷേധം. ജില്ലയിലെ കരുവാരക്കുണ്ട് പുൽവെട്ടക്കാരൻ അഹ്‌സൻ പുതിയാപ്ലയായി ഇറങ്ങിയത് പ്രസിദ്ധമായ ‘ആസാദി’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്.

മണവാട്ടിയും പുഞ്ചിരിയോടെ വരനോടൊപ്പം മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കല്യാണത്തിന് വന്നവരും ഏറ്റുവിളിക്കുന്നുണ്ട് മുദ്രാവാക്യം.

വീഡിയോ താഴെ,

anti caa, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here