Advertisement

പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കില്ല, അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കും ; വി മുരളീധരന്‍

December 24, 2019
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കും. ഇല്ലാത്ത എന്‍ആര്‍സിയുടെ പേരിലാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ എന്നും മന്ത്രി മന്ത്രി കോഴിക്കോട് പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ വി മുരളീധരന്‍ പങ്കെടുത്ത പരിപാടിയിലേക്ക് തള്ളിക്കയറിയ എസ്എഫ്‌ഐ നേതാക്കള്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആറ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

Story highlights ; Citizenship Amendment Act, V Muraleedharan, SFI protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top