Advertisement

സമ്മിശ്ര പ്രതികരണത്തിൽ ഓഹരി വിപണി

December 26, 2019
Google News 0 minutes Read

ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 82 പോയന്റ് നേട്ടത്തിൽ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 12,211ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 653 ഓഹരികൾ നഷ്ടത്തിലുമാണ്. എംആന്റ്എം, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലും ഭാരതി എയർടെൽ, ഐഒസി, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here