പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യത്വം ഉയർത്തിപ്പിടിച്ച് ഒന്നിച്ചു നിൽക്കണം : മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യത്വം ഉയർത്തിപ്പിടിച്ച് ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 27-ാം ദേശിയ ബാലശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ശാസ്ത്ര ചിന്ത അപകടത്തിലാണ്. ഭരണഘടന പദവി വഹിക്കന്നവർ പോലും എതിര് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മതേതരത്വം നിലനിർത്തുന്നതിൽ ശാസ്ത്ര ചിന്തക്ക് പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശശി തരൂർ എംപി പറഞ്ഞു. ഗണപതി പ്ലാസ്റ്റിക്ക് സർജറിയുടെ ഉദാഹരണമാന്നെന്ന പ്രധാന മന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം.
Story Highlights- Citizenship Amendment Act, CAA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here