Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 10,000 വിദ്യാർത്ഥികൾക്കെതിരെ കേസ്

December 28, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. അലിഗഢ് മുസ്ലീം സർവകലാശാലയിലെ 10,000 വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസ്. പൊലീസ് അതിക്രമത്തിനിരയായ ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായാണ് അലിഗഢിലെ വിദ്യാർത്ഥികൾ ഒത്തുകൂടിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here