Advertisement

കനത്ത മൂടൽമഞ്ഞ്; രാജസ്ഥാനിൽ മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു

January 2, 2020
Google News 1 minute Read

രാജസ്ഥാനിൽ കനത്തമൂടൽ മഞ്ഞിനെ തുടർന്ന് അപകടം. മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു.

ആൾവാറിൽ നിന്ന് 60 കിലോമീറ്റർ അകലെ ഡോഗേരയിൽ ജയ്പുർ-ഡൽഹി ദേശീയപാതയിലാണ് സംഭവം. പരുക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കേടുപാട് സംഭവിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here