നിങ്ങൾ ജനിച്ച വർഷത്തെ ലോക സുന്ദരി ആരെന്ന് അറിയാമോ?

ഓരോ കൊല്ലത്തെയും സൗന്ദര്യത്തെ നിര്‍വചിക്കുന്നു 1951ല്‍ തുടങ്ങി വച്ച ലോകസുന്ദരി പട്ടം. എല്ലാ വർഷവും ലോക സുന്ദരിയെ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ നമ്മൾ ജനിച്ച കൊല്ലം ലോകത്തിലെ മികച്ച സുന്ദരിയായി തെരഞ്ഞെടുത്തത് ആരെ എന്നതിനെക്കുറിച്ച് അറിയാൻ ആരും ശ്രമിക്കാറില്ല. നോക്കാം ആരാണ് ഒരോരുത്തരും ജനിച്ച കൊല്ലത്തെ ലോക സുന്ദരി എന്ന്…
1951
കിക്കി ഹെകാൻസൺ, സ്വീഡൻ
1952
മെയ്-ലൂയിസ് ഫ്‌ലോഡിൻ, , സ്വീഡൻ
1953
ഡെനിസ് പെരിയർ, ഫ്രാൻസ്
1954
ആന്റിഗോൺ കോസ്റ്റാൻഡ, ഈജിപ്ത്
1955
കാർമെൻ സൂസാന ഡുയിം സുബില്ലാഗ, വെനിസ്വേല
1956
പെട്ര ഷോർമാൻ-ഫ്രോണ്ട്, പശ്ചിമ ജർമ്മനി
1957
മാരിറ്റ ലിൻഡാൽ, ഫിൻലാൻഡ്
1958
പെനെലോപ് ആൻ കോലൻ, ദക്ഷിണാഫ്രിക്ക
1959
കോറിൻ സ്പിയർ-റോട്ട്‌ചോഫർ, നെതർലാന്‍റ്സ്
1960
നോർമ ഗ്ലാഡിസ് കപ്പാഗ്ലി, അർജന്റീന
1961
റോസ്മേരി ഫ്രാങ്ക്ലാൻഡ്, ബ്രിട്ടൺ
1962
കാത്രിൻ ജോഹാൻ “റിന” ലോഡേഴ്സ്, നെതർലാന്‍റ്സ്
1963
കരോൾ ജോവാൻ ക്രോഫോർഡ്, ജമൈക്ക
1964
ആൻ സിഡ്നി, ബ്രിട്ടൺ
1965
ലെസ്ലി ലാംഗ്ലി, ബ്രിട്ടൺ
1966
റീത്ത ഫാരിയ പവൽ, ഇന്ത്യ
1967
മാഡ്‌ലൈൻ ഹാർട്ടോഗ്-ബെൽ, പെറു
1968
പെനെലോപ് ആൻ കോലൻ, ഓസ്‌ട്രേലിയ
1969
ഇവാ റൂബർ-സ്റ്റെയർ, ഓസ്ട്രിയ
1970
ജെന്നിഫർ ഹോസ്റ്റൺ, ഗ്രെനഡ
1971
ലൂസിയ തവാരെസ് പെറ്റെർലെ, ബ്രസീൽ
1972
ബെലിൻഡ ഗ്രീൻ, ഓസ്‌ട്രേലിയ
1973
മർജോറി വാലസ്, യുഎസ്എ
1974
വിജയിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയാഞ്ഞ ഹെലൻ മോർഗനിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ
നിന്നുള്ള അന്നലൈൻ ക്രിയൽ തലക്കെട്ട് നേടി.
1975
വിൽനെലിയ മെഴ്‌സിഡ്, പ്യൂർട്ടോ റിക്കോ
1976
സിണ്ടി ബ്രേക്സ്പിയർ, ജമൈക്ക
1977
മേരി സ്റ്റാവിൻ, സ്വീഡൻ
1978
സിൽവാന സുവാരസ്, അർജന്റീന
1979
ഗിന സ്വെയ്ൻസൺ, ബെർമുഡ
1980
മത്സരം അവസാനിച്ച് 18 മണിക്കൂർ കഴിഞ്ഞ് ജർമ്മനിയിൽ നിന്നുള്ള ഗബ്രിയേല ബ്രം കിരീടം വേണ്ടെന്ന് വച്ചു.
ശേഷം ഗുവാമിൽ നിന്നുള്ള കിംബർലി സാന്റോസ് ഗബ്രിയേല കിരീടം നേടി.
1981
പിലോൺ ലിയോൺ, വെനിസ്വേല
1982
മരിയാസെല അൽവാരെസ്, ഡൊമിനിക്കൻ റിപ്പബ്ലിക്
1983

സാറാ-ജെയ്ൻ ഹട്ട്, ബ്രിട്ടൺ
1984
ആസ്ട്രിഡ് കരോലിന ഹെരേര, വെനിസ്വേല
1985
ഹോൾംഫ്രൂർ കാൾസ്‌ഡാറ്റിർ, ഐസ്‌ലാന്‍റ്
1986
ജിസെൽ ലാരോണ്ട്, ട്രിനിഡാഡ് ടൊബാഗോ
1987
ഉല്ല വെയ്‌ഗർസ്റ്റോർഫർ, ഓസ്ട്രിയ
1988
ലിൻഡ പതുർസ്‌ഡാറ്റിർ, ഐസ്‌ലാന്‍റ്
1989
അനറ്റ ക്രോഗ്ലിക്ക, പോളണ്ട്
1990
ഗിന ടോൾസൺ, യുഎസ്എ
1991
View this post on Instagram
#TBT La hermosa #NinibethLeal #MissZulia #MissWorldVenezuela y #MissMundo1991 #QuéMomentos
നിനിബെത്ത് ലീൽ, വെനിസ്വേല
1992
ജൂലിയ കൊറോട്ട്കിന, റഷ്യ
1993
ലിസ ഹന്ന, ജമൈക്ക
1994
ഐശ്വര്യ റായ്, ഇന്ത്യ
1995
ജാക്വലിൻ അഗിലേര, വെനിസ്വേല
1996
ഐറിൻ സ്ക്ലെബ, ഗ്രീസ്
1997
ഡയാന ഹെയ്ഡൻ, ഇന്ത്യ
1998
ലിനോർ അബർഗിൽ, ഇസ്രായേൽ
1999
യുക്ത മുഖി, ഇന്ത്യ
2000
പ്രിയങ്ക ചോപ്ര, ഇന്ത്യ
2001
അഗബനി ഡരേഗോ, നെെജീരിയ
2002
അസ്ര അകിന്‍, തുര്‍ക്കി
2003

റോസന്ന ഡേവിസൺ, അയർലൻഡ്
2004
മരിയ ജൂലിയ മാന്റില്ല, പെറു
2005
ഉനൂർ ബിർന വിൽജോൾംസ്ഡാറ്റിർ, ഐസ്‌ലാന്‍റ്
2006
ടാറ്റാന കുചരോവ, ചെക്ക് റിപ്പബ്ലിക്
2007
ഷാങ് സിലിൻ, ചൈന
2008
ക്സെനിയ സുഖിനോവ, റഷ്യ
2009
കൈയാൻ അൽഡോറിനോ, ജിബ്രാൾട്ടർ
2010
അലക്സാണ്ട്രിയ മിൽസ്, യുഎസ്എ
2011
ഐവിയൻ സർകോസ്, വെനിസ്വേല
2012
എക്സ് യു വെൻ, ചൈന
2013
മേഗൻ യംഗ്, ഫിലിപ്പൈൻസ്
2014
റോളിൻ സ്ട്രോസ്, ദക്ഷിണാഫ്രിക്ക
2015
മിറിയ ലാലഗുണ, സ്പെയിൻ
2016
സ്റ്റെഫാനി ഡെൽ വാലെ, പ്യൂർട്ടോ റിക്കോ
2017
മാനുഷി ചില്ലര്‍, ഇന്ത്യ
2018
വനേസ പോൻസ്, മെക്സിക്കോ
miss world
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here