Advertisement

സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

January 3, 2020
Google News 1 minute Read

സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. കുട്ടനാട് ഏരിയ കമ്മിറ്റി അംഗം പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ജോസിനെ ആക്രമിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ജോസ് തോമസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

story highlights- cpim area committe member, attacked, kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here