Advertisement

അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരംലോ’യുടെ ട്രെയിലർ പുറത്ത്; ചിത്രത്തിൽ ജയറാമും

January 7, 2020
Google News 2 minutes Read

അല്ലു അർജുന്റെ പുതിയ ചിത്രം ‘അല വൈകുണ്ഠപുരംലോ’ യുടെ തീയട്രിക്കല്‍ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മലയാളത്തിൽ നിന്ന് ജയറാമും ഗോവിന്ദ് പത്മസൂര്യയുമുണ്ട് ചിത്രത്തിൽ.

Read Also: സൂര്യയുടെ ‘സൂരരൈ പോട്ര്’: ടീസറിൽ മൂന്ന് ലുക്കിൽ താരം

ചിത്രത്തിലെ നായിക പൂജാ ഹെഗ്‌ഡെയാണ്. സംവിധാനം ചെയ്തിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ്. എസ് തമനാണ് സംഗീത സംവിധാനം. പിഎസ് വിനോദാണ് സിനിമറ്റോഗ്രാഫർ. നിർമാണം- അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ

സമുദ്രക്കനി, തബു, നിവേദ പെതുരാജ്, രാജേന്ദ്ര പ്രസാദ്, നവ്ദീപ്, സുശാന്ത്, സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ മാസമാണ് സിനിമയുടെ റിലീസ്.

 

 

ala vaikunthapurramuloo, allu arjun, jayaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here