Advertisement

സൂര്യയുടെ ‘സൂരരൈ പോട്ര്’: ടീസറിൽ മൂന്ന് ലുക്കിൽ താരം

January 7, 2020
Google News 2 minutes Read

സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന നടൻ സൂര്യയുടെ ‘സൂരരൈ പോട്ര്’ സിനിമയുടെ ടീസർ പുറത്ത്. വിവിധ ലുക്കുകളിൽ സൂര്യയെ കാണാം ടീസറിൽ. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

‘ഇരുതി സുട്രി’ന്റെ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റുമ സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ്. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഡോ.എം മോഹൻ ബാബു, പരേശ് രാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

 

 

actor surya, soorarai pottru film teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here