Advertisement

ഓസ്ട്രേലിയൻ കാട്ടു തീ മുൻപും ശേഷവും: സങ്കടപ്പെടുത്തുന്ന ചിത്രങ്ങൾ

January 9, 2020
Google News 0 minutes Read

ഓസ്ട്രേലിയയിൽ കാട്ടു തീ കനത്ത നാശം വിതക്കുകയാണ്. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും രണ്ട് മനുഷ്യരും 50 വീടുകളും തകർത്ത കാട്ടു തീ കഴിഞ്ഞ ദിവസമാണ് ശമിച്ചു തുടങ്ങിയത്. തീയോട് പൊരുതി ഒരുകൂട്ടം മനുഷ്യർ ഓസ്ട്രേലിയയെ തിരികെ കൊണ്ടുവരികയാണ്. ഒരുകാലത്ത് പച്ച പുതച്ച് കിടന്നിരുന്ന സ്ഥലങ്ങൾ പലതും ഇപ്പോൾ വരണ്ടിരിക്കുകയാണ്. അവിടങ്ങളിലൊക്കെ തീയിൽപ്പെട്ട മൃഗങ്ങളാണ്. ചിത്രങ്ങൾ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here