Advertisement

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം

January 13, 2020
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലത്ത് സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. കരുകോൺ ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിലക്ഷ്മിയാണ് സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥിനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement