Advertisement

ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇനി മുതൽ സി- ബ്രാഞ്ച് എന്ന് അറിയപ്പെടും

January 16, 2020
Google News 0 minutes Read

ജില്ലാ പൊലീസ് ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകൾ ഇനി മുതൽ സിബ്രാഞ്ച് എന്ന് അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിന്റെ പേര് 2017 ൽ ക്രൈംബ്രാഞ്ച് എന്ന് മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ പേരുകൾ പൊതുജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പേര് സി ബ്രാഞ്ച് എന്നാക്കി സർക്കാർ ഉത്തരവിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here