Advertisement

ജമ്മു കശ്മീരിൽ ജവാനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

January 18, 2020
Google News 1 minute Read

ജമ്മു കശ്മീരിൽ ജവാനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശിപായി പ്രിൻസ് കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പഞ്ചാബിലെ ഹോഷിയാർപുർ നിവാസിയായിരുന്ന പ്രിൻസിനെ 112 ടെറിട്ടറി ആർമിയിലാണ് പോസ്റ്റ് ചെയ്തിരുന്നത്. റിഹമ്പലിലെ ചിന്നാർ ക്യാമ്പിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പ്രിൻസ് സ്വയം വെടിവച്ച് മരിക്കുന്നത്.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വി്ടടുനൽകും.

 

Story Highlights- Suicide, Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here