Advertisement

ബിൽ ഓൺലൈനാക്കിയാൽ ഒരു ശതമാനം കിഴിവ്; ഓഫറുമായി വാട്ടർ അതോറിറ്റി

January 23, 2020
Google News 1 minute Read

ഓൺലൈനായി അടച്ചക്കുകയാണെങ്കിൽ ബില്ലിൽ ഒരു ശതമാനം കിഴിവ് പ്രഖ്യാപിച്ച് വാട്ടർ അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്താതെ ഓൺലൈൻ വഴി അടയ്ക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഓഫർ.

പരമാവധി നൂറ് രൂപയായിരിക്കും ഇത്തരത്തിൽ കുറച്ച് തരിക. വ്യവസായിക കണക്ഷൻ ബില്ലുകളുടെയും മറ്റ് കണക്ഷനുകളുടെ 2000 രൂപയിൽ കൂടുതൽ വരുന്ന ബില്ലുകളുടെയും അടവ് ഓൺലൈൻ വഴി മാത്രമാക്കാനും തീരുമാനമുണ്ട്. മാർച്ച് ഒന്ന് മുതലുള്ളവയ്ക്കാണ് ഓഫർ ബാധകമാകുക.

 

 

 

water authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here