Advertisement

എന്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ‘ഡോളി പാർട്ടൺ ചലഞ്ച്’?

January 26, 2020
Google News 35 minutes Read

 

സമൂഹമാധ്യമങ്ങളിൽ പല രീതിയിലുള്ള ചലഞ്ചുകൾ പല സമയങ്ങളിലായി തരംഗമാകാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ‘ഡോളി പാർട്ടൺ ചലഞ്ച്’ ആണ്. എന്താണിതെന്ന് വായിക്കാം,

2020ന്റെ തുടക്കത്തിൽ തന്നെ രാജ്യാന്തരതലത്തിൽ ഏറ്റെടുക്കപ്പെട്ട ചലഞ്ചാണ് ‘ഡോളി പാർട്ടൺ ചലഞ്ച്’. അമേരിക്കൻ ഗായിക ഡോളി പാർട്ടനാണ് ഈ സോഷ്യൽ മീഡിയ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് നിരവധി പ്രമുഖർ ചലഞ്ചുമായി രംഗത്തെത്തി.

Read Also: വിമാനത്തെ ‘ഡേറ്റ്’ ചെയ്യുന്ന ജർമൻ യുവതി; വിവാഹം മാർച്ചിൽ!

മീം ഉപയോഗിച്ചുള്ള ചലഞ്ചിൽ നാല് സമൂഹ മാധ്യമ പ്രൊഫൈലുകളിലുള്ള സ്വന്തം ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് പോസ്റ്റ് ചെയ്യുന്നതാണ് രീതി. ഹോളിവുഡിലും ബോളിവുഡിലും ക്രിക്കറ്റ് ലോകത്തുമെല്ലാം ചലഞ്ച് തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മലയാള സിനിമാ രംഗത്തെ പ്രമുഖരും ചാലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ട്രോളുകളും ഇതനുബന്ധിച്ച് രംഗത്ത് വരുന്നുണ്ട്.

മീമുകൾ കാണാം,

 

View this post on Instagram

 

Lil late to the partay! #buhahha #dollypartonchallenge

A post shared by Aishwarya Lekshmi (@aishu__) on

 

View this post on Instagram

 

#ForAllYourFaces ???? @facescanada

A post shared by Kriti (@kritisanon) on

 

View this post on Instagram

 

Get you a woman who can do it all ?

A post shared by Dolly Parton (@dollyparton) on

 

View this post on Instagram

 

A post shared by Sudev Nair (@thesudevnair) on

 

View this post on Instagram

 

Puppies who do it all ?? Inspired by @theellenshow @dollyparton #dollyparton #dollypartonchallenge . . .

A post shared by Porkchop the bull terrier ?? (@porkchopsforbreakfast) on

 

View this post on Instagram

 

I don’t think any human being can beat this ?

A post shared by Alia ☀️ (@aliaabhatt) on

 

 

dolly parton challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here