സ്‌കൂട്ടർ യാത്രക്കാരന് സൂര്യതാപമേറ്റു

ഇടുക്കിയിലെ തൊടുപുഴയിൽ യാത്രക്കാരന് സൂര്യതാപമേറ്റു. വടക്കുംമുറി സ്വദേശി വേണുഗോപാലിനാണ് പൊള്ളലേറ്റത്.

Read Also: പാവക്കുളം ക്ഷേത്രത്തിൽ പ്രതിഷേധിച്ച ആതിരയുടേതെന്ന പേരിൽ പ്രചരിച്ചത് വൈപ്പിൽ സ്വദേശിനിയുടെ ചിത്രം; പരാതി നൽകിയിട്ടും നടപടിയില്ല

സ്‌കൂട്ടറിൽ യാത്ര ചെയ്യവേയാണ് സൂര്യതാപമേറ്റത്. കൈയിൽ പൊള്ളലേറ്റ വേണുഗോപാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

 

sun burn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top